Veg Spring Roll

Serves 1
youtube.com

Directions

  1. 1മൈദയും കോൺഫ്ലോറും കുറേശ്ശെ വെള്ളം ഒഴിച്ച് ബാറ്റർ തയ്യാറാക്കുക.
  2. 2ഒട്ടും ഓയിൽ ഒഴിക്കാതെ ചൂടായ പാനിലേക്ക് ബാറ്റർ ഒഴിച്ച് ഷീറ്റ് ചുറ്റിച്ചെടുക്കുക.
  3. 3ടേബിൾ ടോപ്പിൽ അല്പം കോൺഫ്ലോർ ഇട്ട് ഷീറ്റ് മാറ്റുക.
  4. 4പാൻ ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് ഗാർലിക്, ജിഞ്ചർ എന്നിവ സോർട്ട് ചെയ്യുക.
  5. 5ഇതിലേക്ക് ഗ്രീൻ ചില്ലി ചേർക്കുക.
  6. 6സ്ലൈസ് ചെയ്ത ഒനിയൻ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
  7. 7ക്യാബേജ്, ക്യാരറ്റ്, ബീൻസ് എന്നിവ ചേർക്കുക. ആവശ്യമെങ്കിൽ ക്യാപ്സിക്കം ചേർക്കാം.
  8. 8വെജിറ്റബിൾ ഒരുപാട് വേവിക്കാതെ സോയാ സോസ്, ചില്ലി പേസ്റ്റ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
  9. 9അല്പം വിനാഗിരി ഒഴിച്ചു കൊടുക്കുക.
  10. 10കോൺഫ്ലോർ അല്പം വെള്ളം ഒഴിച്ച് ലൂസ് ആക്കി ഇതിലേക്ക് ചേർക്കുക.
  11. 11ഈ സമയത്ത് അല്പം ഉപ്പും ബ്ലാക്ക് പെപ്പറും ചേർത്ത് മിക്സ് ചെയ്യുക.
  12. 12സ്പ്രിംഗർ റോൾ ഷീറ്റിലേക്ക് തയ്യാറാക്കിയ മസാല ഇട്ട് റൗണ്ട് ചെയ്ത് എടുക്കുക.
  13. 13ചൂടായ ഓയിലിലേക്ക് ഓരോ പീസുകളായി ഇട്ട് വറുത്തെടുക്കുക.

Ingredients

  • മൈദ
  • കോൺഫ്ലോർ
  • വെള്ളം
  • ഓയിൽ
  • ഗാർലിക്
  • ജിഞ്ചർ
  • ഗ്രീൻ ചില്ലി
  • ഒനിയൻ
  • ക്യാബേജ്
  • ക്യാരറ്റ്
  • ബീൻസ്
  • ക്യാപ്സിക്കം
  • സോയാ സോസ്
  • ചില്ലി പേസ്റ്റ്
  • വിനാഗിരി
  • ഉപ്പ്
  • ബ്ലാക്ക് പെപ്പർ

Equipment

ബൗൾപാൻ

Tips

  • വെജിറ്റബിൾ ഒരുപാട് കുക്ക് ആക്കണ്ട.
  • ഷീറ്റ് പൊട്ടിപോകാതെ ശ്രദ്ധിക്കുക.