Vijay Sethupathi Special Chicken 65

Directions

  1. 1ആദ്യം തന്നെ ചിക്കൻ എടുക്കാം.
  2. 2അതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും തൈരും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക.
  3. 3ഇനി ഒരു മസാല തയ്യാറാക്കാം. അതിനുവേണ്ടിയിട്ട് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ജീരകം, കറിവേപ്പില, പുതിനയില, മല്ലിയില, കുറച്ച് വെള്ളം എന്നിവ ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം.
  4. 4ഇതേ ചിക്കനിലേക്കും കൂടെ ചേർത്ത് അതിലേക്ക് ഗരം മസാലയും കുരുമുളകുപൊടിയും കൂടെ ചേർത്ത് നന്നായിട്ട് മാരിനേറ്റ് ചെയ്ത് ഒരു വൺ ഹവർ എങ്കിലും മാറ്റി വെക്കാം.
  5. 5അതിനുശേഷം മുട്ടയും കോൺഫ്ലോറും അരിപ്പൊടി അല്ലെങ്കിൽ റവയും കൂടെ ചേർത്ത് നല്ലോണം ഒന്ന് മിക്സ് ചെയ്ത് അരമണിക്കൂർ കൂടെ മാറ്റി വെക്കുക.
  6. 6അതിനുശേഷം നല്ല തിളച്ച എണ്ണയിൽ ഇട്ടിട്ട് ക്രിസ്പി ആയിട്ട് അങ്ങോട്ട് മൊരി മൊരി ആയിട്ട് വറുത്തെടുക്കാം.
  7. 7അവസാനം കുറച്ച് കറിവേപ്പിലയും കൂടെ ഇട്ടു കൊടുക്കാം.
  8. 8ഇത്രയേ ഉള്ളൂ സംഭവം റെഡിയായി.

Ingredients

  • 500 gms Chicken
  • 0.5 tsp Turmeric powder
  • to taste Salt
  • 0.75 cup Curd
  • 1 tbsp Ginger
  • 2 tbsp Garlic
  • 5 to 6 Green chilli
  • 0.75 tsp Cumin seeds
  • 2 strings Curry leaves
  • 1 handful Coriander leaves
  • 1 handful Mint leaves
  • 0.75 tsp Garam masala
  • 1 tsp Pepper powder
  • 1 Egg
  • 2 tbsp Rice flour
  • 1 tbsp Corn flour
  • to deep fry Oil
  • 1 string Curry leaves
  • Lemon

Equipment

Mixing bowlBlenderFrying pan

Tips

  • വിത്ത് ബോൺ ചിക്കൻ ആണ് ട്ടോ ടേസ്റ്റ് നല്ലത്.
  • നാരങ്ങയും കൂടി പിഴിഞ്ഞ് ഒഴിച്ചു കൊടുക്കണം.