Back to recipes
ചിക്കൻ ഫ്രൈ
Serves 1
instagram.com
ചിക്കൻ ഫ്രൈ
instagram.com
Serves 1
Save
Share
Export
Edit
Directions
1
പെരുംജീരകം, ഗ്രാമ്പൂ, ഏലക്ക, പട്ട, ഇഞ്ചി, വെളുത്തുള്ളി, ചെറിയുള്ളി, പച്ചമുളക്, പുതിനയില, മല്ലിയില, കറിവേപ്പില എന്നിവ മിക്സിയിൽ നന്നായി അരച്ചെടുക്കുക.
2
ചിക്കൻ കഴുകി വൃത്തിയാക്കി വെള്ളം തുടച്ച് വരഞ്ഞെടുക്കുക.
3
ചിക്കനിൽ നാരങ്ങാനീരും ഉപ്പും നന്നായി തേച്ചുപിടിപ്പിക്കുക.
4
മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി, ഗരം മസാലപ്പൊടി, ചില്ലി ഫ്ലെക്സ്, നേരത്തെ അരച്ച മസാല എന്നിവ ചിക്കനിൽ നന്നായി പുരട്ടുക.
5
മസാല പുരട്ടിയ ചിക്കൻ തലേദിവസം ഫ്രിഡ്ജിൽ വെക്കുക.
6
ചിക്കൻ ആവി കേറ്റി എടുക്കുക അല്ലെങ്കിൽ കുക്കറിൽ ഒരു വിസിൽ അടിപ്പിച്ച് എടുക്കുക.
7
ചിക്കൻ നന്നായി തണുത്തതിന് ശേഷം നല്ല ചൂടായ വെളിച്ചെണ്ണയിൽ കറിവേപ്പില ഇട്ട് ഫ്രൈ ചെയ്തെടുക്കുക.
Ingredients
പെരുംജീരകം
ഗ്രാമ്പൂ
ഏലക്ക
പട്ട
ഇഞ്ചി
വെളുത്തുള്ളി
ചെറിയുള്ളി
പച്ചമുളക്
പുതിനയില
മല്ലിയില
കറിവേപ്പില
ചിക്കൻ
നാരങ്ങാനീര്
ഉപ്പ്
മഞ്ഞൾപ്പൊടി
കുരുമുളകുപൊടി
മുളകുപൊടി
ഗരം മസാലപ്പൊടി
ചില്ലി ഫ്ലെക്സ്
വെളിച്ചെണ്ണ
Equipment
മിക്സി
കുക്കർ
Tips
മസാല പുരട്ടി തലേദിവസം ഫ്രിഡ്ജിൽ വെക്കുന്നത് നല്ലതാണ്.
ആവി കേറ്റിയോ കുക്കറിൽ ഒരു വിസിൽ അടിപ്പിച്ചോ വേവിച്ചെടുക്കാം.
കറിവേപ്പിലയിട്ട് ചൂടായ വെളിച്ചെണ്ണയിൽ വറുത്തെടുക്കുക.
Related recipes
More Indian recipes →
More Dinner recipes →
Pan-seared Chicken in Garlic Sauce
Indian · Dinner
Crockpot Butter Chicken
Indian · Dinner
Besan cheese Sandwich
Indian · Dinner
Chicken Chukauni
Indian · Dinner
Slow cooker chicken tikka massala
Indian · Dinner
Chana Masala
Indian · Dinner
Cheddar Bay Biscuit Chicken Pot Pie
Indian · Dinner
Butter Chicken Mac n’ Cheese
Indian · Dinner
Chicken Vindaloo
Indian · Dinner
Chicken Handi
Indian · Dinner
Easy chicken curry
Indian · Dinner
Easy cumin rice
Indian · Dinner