1ആദ്യമായി പൊട്ടറ്റോ പീൽ ചെയ്ത് ക്യൂബ്സ് ആയി കട്ട് ചെയ്ത് വെള്ളത്തിലിട്ട് വെക്കാം.
2ഇത് സ്റ്റവിലേക്ക് വെച്ച് മഞ്ഞൾപ്പൊടിയും സോൾട്ടും ഇട്ട് ബോയിൽ ചെയ്തെടുത്ത് സൈഡിലേക്ക് മാറ്റി വെക്കാം.
3നോൺസ്റ്റിക്ക് പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചതിനുശേഷം കറിവേപ്പില ചോപ്പ് ചെയ്ത ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് കുക്ക് ചെയ്ത് ചോപ്പ് ചെയ്ത സവാളയും ഉപ്പും ഇട്ട് നന്നായി കുക്ക് ചെയ്തെടുക്കാം.
4ഇതിലേക്ക് കാശ്മീരി ചില്ലി പൗഡർ, മല്ലിപ്പൊടി, ഗരം മസാല, ചില്ലി ഫ്ലേക്സും ഇട്ട് നന്നായി കുക്ക് ചെയ്തതിനുശേഷം കുക്ക് ചെയ്ത പൊട്ടറ്റോയും ഇട്ട് ടോസ്റ്റ് ചെയ്തു കഴിഞ്ഞാൽ പൊട്ടറ്റോ റോസ്റ്റ് റെഡിയായി.
Ingredients
1 kg potato
enough to boil potato water
1 tbsp salt
0.25 tsp turmeric powder
1 tbsp coconut oil
1 tsp mustard seeds
2 stems curry leaves
0.5 tbsp ginger chopped
1 tbsp garlic chopped
3 nos chopped onion
0.5 tbsp salt
0.75 tbsp kashmiri chilli powder
0.5 tbsp coriander powder
0.5 tbsp garam masla
1 tsp chilli flakes
Equipment
non-stick pan
Tips
Crispy and delicious Kerala Potato Roast made easy!
This South Indian-style potato fry is crunchy, vegan, and can be whipped up in just 5 minutes.